Potential of Hydrogen എന്നതിന്റെ ചുരുക്കെഴുത്ത് ഏതാണ്?ApHBOHCH+DNa+Answer: A. pH Read Explanation: പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ (potential of Hydrogen) എന്നതിന്റെ ചുരുക്കെഴുത്താണ് പി.എച്ച്. മൂല്യം (pH) എന്നറിയപ്പെടുന്നത്. 1909-ൽ ഡാനിഷ് ശാസ്ത്രജ്ഞനായ സോറെൻ സോറെൻസൺ ആണ് ഈ മൂല്യ സമ്പ്രദായം വികസിപ്പിച്ചെടുത്തത്. ഇത് ലായനികളുടെ അമ്ല-ക്ഷാര മൂല്യം അളക്കുന്നതിനുള്ള ഏകകം ആണ്. Read more in App