പവർ, P = ____
Af
B1/f
C2f
D- f
Answer:
B. 1/f
Read Explanation:
ലെൻസിന്റെ പവർ
ഒരു ലെൻസിൽ പതിക്കുന്ന പ്രകാശരശ്മികളെ സംവ്രജിപ്പിക്കാനോ, വിവ്രജിപ്പിക്കാനോ ഉള്ള കഴിവാണ് അതിന്റെ പവർ.
ഫോക്കസ് ദൂരത്തിന്റെ വ്യുൽക്രമത്തെ പവർ എന്ന് പറയുന്നു.
Af
B1/f
C2f
D- f
Related Questions:
ടെലിസ്കോപ്പിന്റെ ലെൻസുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?