താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ലെൻസുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ശരിയല്ലാത്തത് ഏത്?
Aലെൻസിന്റെ പ്രകാശിക കേന്ദ്രത്തിൽ നിന്നാണ് എല്ലാ ദൂരങ്ങളും അളക്കേണ്ടത്.
Bപതന രശ്മിയുടെ അതേദിശയിൽ അളക്കുന്ന ദൂരങ്ങൾ പോസിറ്റീവും, അല്ലാത്തവ നെഗറ്റീവായും പരിഗണിക്കുന്നു.
Cപ്രകാശിക അക്ഷത്തിനു മുകളിലേക്ക് അളക്കുന്ന അളവുകൾ നെഗറ്റീവും, താഴോട്ടുള്ളവ പോസിറ്റീവായും പരിഗണിക്കുന്നു.
Dവസ്തു ലെൻസിന്റെ ഇടതുവശത്താണോ, വലതുവശത്താണോ എന്ന് പരിഗണിക്കേണ്ടതില്ല.
