Challenger App

No.1 PSC Learning App

1M+ Downloads
പവർ, P = ____

Af

B1/f

C2f

D- f

Answer:

B. 1/f

Read Explanation:

ലെൻസിന്റെ പവർ

  • ഒരു ലെൻസിൽ പതിക്കുന്ന പ്രകാശരശ്മികളെ സംവ്രജിപ്പിക്കാനോ, വിവ്രജിപ്പിക്കാനോ ഉള്ള കഴിവാണ് അതിന്റെ പവർ.

  • ഫോക്കസ് ദൂരത്തിന്റെ വ്യുൽക്രമത്തെ പവർ എന്ന് പറയുന്നു.


Related Questions:

ലെൻസ് സമവാക്യം =________?
ലെൻസിന്റെ പവർ അളക്കുന്നത് ഏത് യൂണിറ്റിലാണ്?
കോൺകേവ് ലെൻസിന് മുഖ്യ ഫോക്കസ് എവിടെയാണ് രൂപപ്പെടുന്നത്?

ടെലിസ്കോപ്പിന്റെ ലെൻസുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

  1. ഒബ്ജക്ടിവ് ലെൻസിന്റെ ഫോക്കസ് ദൂരവും, അപ്പെച്ചറും കൂടുതലായിരിക്കണം.
  2. ഐപീസ് ലെൻസിന്റെ ഫോക്കസ് ദൂരവും, അപ്പെച്ചറും കുറഞ്ഞതായിരിക്കണം.
  3. ഗുണനിലവാരം കൂടിയ ലെൻസുകൾ ഉപയോഗിക്കണം.
  4. ഒബ്ജക്ടിവ് ലെൻസിന്റെ ഫോക്കസ് ദൂരവും, അപ്പെച്ചറും കുറവായിരിക്കണം.

    റീഡിങ് ലെൻസിലൂടെ സൂര്യപ്രകാശം പേപ്പറിൽ പതിപ്പിച്ചാൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

    1. പേപ്പറിൽ നിന്ന് ഒരു പ്രത്യേക അകലത്തിൽ ലെൻസ് പിടിക്കുമ്പോൾ, പ്രകാശഖണ്ഡത്തിന്റെ വലുപ്പം കുറയുന്നു.
    2. പേപ്പറിൽ നിന്ന് ഒരു പ്രത്യേക അകലത്തിൽ ലെൻസ് പിടിക്കുമ്പോൾ, പ്രകാശഖണ്ഡത്തിന്റെ വലിപ്പം കൂടുന്നു.
    3. ആ ഭാഗത്ത് പ്രകാശതീവ്രത കൂടുതലായിരിക്കും.
    4. അതേ അകലത്തിൽ ലെൻസ് കൂടുതൽ നേരം പിടിച്ചാൽ, കടലാസ് പുകയുകയും, തീ കത്തുകയും ചെയ്യുന്നു.