ലെൻസിന്റെ പവർ അളക്കുന്നത് ഏത് യൂണിറ്റിലാണ്?Aവാട്ട്Bന്യൂട്ടൺCമീറ്റർDഡയോപ്റ്റർAnswer: D. ഡയോപ്റ്റർ Read Explanation: ഡയോപ്റ്റർ ഒരു മീറ്റർ ഫോക്കസ് ദൂരമുള്ള ലെൻസിന്റെ പവർ ഒരു ഡയോപ്റ്ററാണ്. ഇത് 'D' എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു. Read more in App