Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയങ്ങളിൽ നിയമ നിർമ്മാണം നടത്താനുള്ള അധികാരംനിക്ഷിപ്തമായിരിക്കുന്നത് ?

Aകേന്ദ്ര ഗവൺമെന്റിൽ

Bസംസ്ഥാന ഗവൺമെന്റിൽ

Cകേന്ദ്ര സംസ്ഥാന ഗവൺമെന്റുകളിൽ സംയുക്തമായി

Dഇവയൊന്നുമല്ല

Answer:

C. കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളിൽ സംയുക്തമായി

Read Explanation:

  • ഇന്ത്യൻ ഭരണഘടനയിൽ കേന്ദ്ര - സംസ്ഥാന ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം ഏത് - ഭാഗം XI

  • ലിസ്റ്റുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ - ആർട്ടിക്കിൾ 246

യൂണിയൻ ലിസ്റ്റ്

  • പാർലമെന്റിന് മാത്രം നിയമനിർമ്മാണ അധികാരമുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന ലിസ്റ്റ്

  • നിലവിൽ 100 വിഷയങ്ങളാണ് യൂണിയൻ ലിസ്റ്റിൽ ഉള്ളത്

സ്റ്റേറ്റ് ലിസ്റ്റ്

  • സംസ്ഥാനങ്ങൾക്ക് മാത്രം നിയമനിർമാണ അധികാരമുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന ലിസ്റ്റ്

  • നിലവിൽ 61 വിഷയങ്ങൾ ഈ ലിസ്റ്റിൽ ഉൾക്കൊള്ളുന്നു

കൺകറൻറ് ലിസ്റ്റ്

  • സംസ്ഥാനങ്ങൾക്കും പാർലമെന്റിനും നിയമനിർമ്മാണ അധികാരമുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന ലിസ്റ്റ്

  • നിലവിൽ 52 വിഷയങ്ങളാണ് ലിസ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്


Related Questions:

Education is now placed under which list after the 42nd Amendment?
കൺകറന്റ് ലിസ്റ്റ് എന്ന ആശയം ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നും കടം കൊണ്ടതാണ്?
The concept of Concurrent List in Indian Constitution was borrowed from

ഇന്ത്യൻ ഭരണഘടനയിലെ സംസ്ഥാന ലിസ്റ്റിൽ പെടുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?

  1. കൃഷിയും പോലിസും
  2. ജയിലും തദ്ദേശ ഗവണ്മെന്റും
  3. വിദ്യാഭ്യാസവും വനവും
    താഴെ പറയുന്നവയിൽ ഏതെല്ലാം വിഷയങ്ങളാണ് ഇന്ത്യൻ ഭരണഘടനയുടെ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്? 1. പ്രതിരോധം 2. തദ്ദേശ സ്വയംഭരണം 3. ബാങ്കിംഗ് 4. കൃഷി