Challenger App

No.1 PSC Learning App

1M+ Downloads
'ട്രേഡ് യൂണിയനുകൾ ' ഏത് ലിസ്റ്റിൽ വരുന്നവയാണ് ?

Aയൂണിയൻ ലിസ്റ്റ്

Bസ്റ്റേറ്റ് ലിസ്റ്റ്

Cകൺകറന്റ് ലിസ്റ്റ്

Dഅവശിഷ്ടാധികാരം

Answer:

C. കൺകറന്റ് ലിസ്റ്റ്

Read Explanation:

കൺകറന്റ് ലിസ്റ്റ് 

  • സംസ്ഥാനങ്ങൾക്കും പാർലമെന്റിനും നിയമ നിർമ്മാണ അധികാരമുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന ലിസ്റ്റ് 
  • നിലവിൽ 52 വിഷയങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു 
  • സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന 5 വിഷയങ്ങളെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയ ഭേദഗതി - 42 -ാം ഭേദഗതി (1976 )

കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന ചില വിഷയങ്ങൾ 

  • ട്രേഡ് യൂണിയനുകൾ
  • വിദ്യാഭ്യാസം 
  • വനം 
  • വൈദ്യുതി 
  • ഭാരം & അളവുകൾ 
  • ക്രിമിനൽ നിയമം 
  • വിലനിയന്ത്രണം 

 


Related Questions:

കൺകറന്റ് സബ്ജ‌ക്ടിൽ ഉൾപ്പെട്ട വിഷയം ഏത് ?
താഴെ തന്നിരിക്കുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടാത്തത് ഏത് ?
താഴെപ്പറയുന്ന ഇനങ്ങളിൽ ഏതാണ് ഏഴാം ഷെഡ്യൂളിന്റെ കൺകറന്റ് ലിസ്റ്റൽ ഉള്ളത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ യൂണിയൻ ലിസ്റ്റിൽ പെടാത്തത് ഏത് ?
സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന അനുഛേദം: