App Logo

No.1 PSC Learning App

1M+ Downloads
PPE യുടെ പൂർണ്ണ രൂപം ?

Apre protection equipments

Bpersonal privacy equipments

CPersonal Protection Equipments

DPrimary Protection Equipments

Answer:

C. Personal Protection Equipments

Read Explanation:

Personal Protection Equipments (PPE)

ധരിക്കുന്ന ആളുടെ ശരീരത്തെ പരിക്കിൽ നിന്നോ അണുനാശിനിയിൽ നിന്നോ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത സംരക്ഷണ വസ്ത്രങ്ങൾ, ഹെൽമറ്റുകൾ ,കണ്ണടകൾ എന്നിവയാണ് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (PPE).


Related Questions:

ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ താപപ്രേഷണം നടക്കുന്ന രീതിയാണ്
താഴെ കൊടുത്തിരിക്കുന്നവയിൽ സൂര്യനിൽ നിന്നും ഭൂമിയിലേക്ക് താപപ്രസരണം നടക്കുന്നത് ഏത് വിധമാണ് ?
ക്ലാസ് ബി ഫയറുകൾ ശമിപ്പിക്കാൻ സഹായിക്കുന്ന വസ്തു എന്താണ് ?
ഒരു യൂണിറ്റ് മാസുള്ള ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിന് ആവശ്യമായ താപത്തെ ഏത് പേരിൽ സൂചിപ്പിക്കുന്നു ?
Portable Fire Extinguisher മായി ബന്ധപ്പെട്ട് PASS -ൻറെ പൂർണ്ണ രൂപം ഏത് ?