Challenger App

No.1 PSC Learning App

1M+ Downloads
ജ്വലന സാധ്യതയുള്ള ലോഹങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽ പെടുന്നു ?

Aക്ലാസ് ഇ ഫയർ

Bക്ലാസ് ഡി ഫയർ

Cക്ലാസ് എ ഫയർ

Dക്ലാസ് ബി ഫയർ

Answer:

B. ക്ലാസ് ഡി ഫയർ

Read Explanation:

• കത്തിക്കൊണ്ടിരിക്കുന്ന ലോഹങ്ങളിൽ ജലം പതിച്ചാൽ അവ പൊട്ടിത്തെറിക്കാൻ സാധ്യത ഉണ്ട് • ക്ലാസ് ഡി ഫെയറുകൾ ശമിപ്പിക്കാൻ ഡ്രൈ കെമിക്കൽ പൗഡറും, CO2 എന്നിവ ഉപയോഗിക്കാം


Related Questions:

വളരെ കുറഞ്ഞ സമയം കൊണ്ട് വളരെയധികം ചൂടും,ശബ്ദവും,പ്രകാശവും വലിയ മർദ്ദത്തിൽ പുറത്തുവിടുന്ന ജ്വലനം അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?

ചുവടെ നൽകിയിരിക്കുന്നവയിൽ എൽപിജി(LPG) ബന്ധപ്പെട്ട പ്രസ്താവനകളിൽ, ശരിയായവ ഏതെല്ലാം?

  1. ഒരു നിറമില്ലാത്ത വാതകമാണ്
  2. ഒരു രൂക്ഷഗന്ധം ഉള്ള വാതകമാണ്
  3. പ്രത്യേക ഗന്ധം നൽകാൻ നിശ്ചിത അളവിൽ ഈതൈൽ മെർക്യാപ്റ്റൻ ചേർക്കുന്നു
  4. ദ്രവണാങ്കം -188 ഡിഗ്രി സെൽഷ്യസ് ആണ്
    ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ താപപ്രേഷണം നടക്കുന്ന രീതിയാണ്
    താഴെപ്പറയുന്നവയിൽ ഉത്പദനത്തിന് വിധേയമാകാത്ത വസ്തു ഏത് ?
    ഒരിടത്ത് നിന്ന് മറ്റൊരു ഇടത്തേക്ക് താപോർജ്ജത്തിന് ഒഴുകാൻ സാധിക്കുന്നതിന് കാരണം ?