App Logo

No.1 PSC Learning App

1M+ Downloads
PPLO ഏത് തരം ജീവിയാണ് ?

Aബഹുകോശ ജീവി

Bഏകകോശി ജീവി

Cപ്രോകാരിയോട്ടിക്

Dയൂക്കാരിയോട്ടിക്

Answer:

C. പ്രോകാരിയോട്ടിക്

Read Explanation:

- വ്യക്തമായ മർമമില്ലാത്ത ഏകകോശി ജീവികളാണ് പ്രോകാരിയോട്ടിക്. - വ്യക്തമായ മർമ്മമുള്ള ജീവിയാണ് യൂക്കാരിയോട്ടിക്


Related Questions:

ഗോൾജി അപ്പാരറ്റസിന്റെ പ്രവർത്തനം എന്താണ് ?
താഴെ തന്നിരിക്കുന്നവയിൽ പ്രോകാരിയോട്ടുകൾ ഏതെല്ലാമാണ്?
Smallest functional unit of our body :
Stimulation of chemoreceptors occur if:
Fluidity of the cell membrane is a measure of the _____