പ്രയാഗ പ്രശസ്തി പ്രധാനമായും ഏത് ഭാഷയിലാണ് എഴുതിയിരിക്കുന്നത്?Aപ്രാകൃതംBസംസ്കൃതംCതമിഴ്DപാലിAnswer: B. സംസ്കൃതം Read Explanation: ഗുപ്തസദസ്സിലെ രാജകവിയായിരുന്ന ഹരിസേനൻ ആണ് സംസ്കൃത ഭാഷയിൽ ഈ പ്രശസ്തി എഴുതിയത്.Read more in App