Challenger App

No.1 PSC Learning App

1M+ Downloads
ഗുപ്തകാലത്ത് വ്യാപാരപ്രാധാന്യമുള്ള പട്ടണങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?

Aവൈശാലി

Bപാടലീപുത്രം

Cമധുര

Dഉജ്ജയിനി

Answer:

C. മധുര

Read Explanation:

വൈശാലി, പാടലീപുത്രം, കനൗജ്, ശ്രാവസ്തി, കൗസാംബി, ഉജ്ജയിനി, മഥുര മുതലായവ വ്യാപാരപ്രാധാന്യമുള്ള പട്ടണങ്ങളായിരുന്നു.


Related Questions:

ചൈനക്കാരിൽ നിന്നു പാശ്ചാത്യർ എന്ത് വിദ്യ പഠിച്ചു?
താഴെക്കൊടുത്തിരിക്കുന്നവയിൽ സാമന്ത വ്യവസ്ഥയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
വൈശേഷിക ദർശനത്തിന്റെ" വക്താവ് ആര്?
പാണ്ഡ്യരാജ്യത്തെ വ്യാപാരത്തിന്റെ സവിശേഷത എന്താണ്?
പല്ലവ-പാണ്ഡ്യ സമൂഹത്തിന്റെ പ്രധാന പ്രത്യേകത എന്തായിരുന്നു?