Challenger App

No.1 PSC Learning App

1M+ Downloads
ജലരൂപത്തിലുള്ള വർഷണമാണ് .....

Aമഴ

Bഹിമം

Cമേഘങ്ങൾ

Dമൂടൽ മഞ്ഞ്

Answer:

A. മഴ


Related Questions:

ഘനീഭവിക്കലിനെ സ്വാധീനിക്കുന്നത് :
ഒരു നിശ്ചിത ഊഷ്മാവിൽ ഉള്ള വായുവിന് പരമാവധി ഈർപ്പം ഉൾകൊള്ളാനുള്ള കഴിവുമായി താരതമ്യം ചെയ്യുമ്പോൾ എത്ര ശതമാനം ഈർപ്പം നിലവിലുണ്ട് എന്നതാണ് .....
ആപേക്ഷിക ആർദ്രത സമുദ്രത്തിന്റെ മുകളിൽ ..... വൻകരകളുടെ മുകളിൽ കുറവുമാണ് അനുഭവപ്പെടുന്നത്.
ഏതു ഊഷ്മാവിലാണോ വായു പൂരിതമായത് ആ ഊഷ്മാവിനെ ..... എന്നു പറയുന്നു.
താഴ്ന്നതല മേഘങ്ങൾ: