Challenger App

No.1 PSC Learning App

1M+ Downloads
ഘനീഭവിക്കലിനെ സ്വാധീനിക്കുന്നത് :

Aവായുവിന്റെ വ്യാപ്തം, ഊഷ്മാവ്

Bവായുവിന്റെ മർദ്ദം

Cവായുവിന്റെ ആർദ്രത

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

താഴ്ന്നതല മേഘങ്ങൾ:
കാറ്റിന് എതിർവശത്തായി മഴ ലഭിക്കാതെ വരണ്ടു കിടക്കുന്ന പർവ്വത ഭാഗത്തെ ..... എന്ന് അറിയപ്പെടുന്നു.
ജലബാഷ്പം നേരിട്ട് ഖരരൂപത്തിലേക്ക് ഘനീഭവിക്കുകയാണെങ്കിൽ, അത് ..... എന്നറിയപ്പെടുന്നു.
ഉന്നതതല മേഘങ്ങൾ:
മൂടൽമഞ്ഞ് പുകയും ആയി കൂടിച്ചേർന്ന് രൂപംകൊള്ളുന്നത് ആണ് .....