Challenger App

No.1 PSC Learning App

1M+ Downloads
മാംസാഹാരികളെ ഇരയാകുന്ന ഇരപിടിയന്മാർ ഏത് പോഷണ തലത്തിൽ വരുന്നവയാണ് ?

Aഒന്നാം പോഷണം തലം

Bരണ്ടാം പോഷണ തലം

Cമൂന്നാം പോഷണ തലം

Dനാലാം പോഷണ തലം

Answer:

D. നാലാം പോഷണ തലം


Related Questions:

ഒരു ജീവസമൂഹത്തിലെ ജീവികളുടെ പരസ്പര ബന്ധിതമായ ഭക്ഷ്യശൃംഖലകളെല്ലാം കൂടി ഒന്നിച്ചുചേർന്നുണ്ടാകുന്നത്?
ഭക്ഷ്യശൃംഖലയിലെ ഓരോ കണ്ണിയും അറിയപ്പെടുന്നത്?
ആഹാരശൃംഖലയിലെ ആദ്യത്തെ കണ്ണി ?
പരപോഷികൾ എന്നാൽ?
A grasshopper eats plants, rabbit eats grasshopper and a hawk eats the rabbit. The position of grasshopper in the given food chain is of: