'Prejudice' (മുൻവിധി) എന്ന പദം ഏത് നാമത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത് ?APrejudiumBPrejudiCPrejudiceDPrejudamAnswer: A. Prejudium Read Explanation: മുൻവിധി (Prejudice) മുൻവിധി (Prejudice) എന്നത് ലാറ്റിൻ നാമമായ "Prejudium" എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. മുൻവിധി എന്നാൽ മുൻകൂറായി ഒരു മനോഭാവമോ വിശ്വാസമോ രൂപപ്പെടുത്തുകയോ മുൻകൂട്ടി ഒരു വിധി പുറപ്പെടുവിക്കുകയോ ചെയ്യുന്നതാണ്. വംശം, സംസ്കാരം, വർഗം, ലിംഗഭേദം, ദേശീയത, ഭാഷ, ജാതി, മതം മുതലായവയെ അടിസ്ഥാനമാക്കി മുൻവിധിയാകാം. ഒരു പ്രത്യേക കൂട്ടം വ്യക്തികളെക്കുറിച്ചുള്ള നിഷേധാത്മകമായ വിശ്വാസമോ വികാരമോ ആണ് മുൻവിധി. Read more in App