App Logo

No.1 PSC Learning App

1M+ Downloads
പ്രൈമേറ്റ് ഏഷ്യയിലും ആഫ്രിക്കയിലുമായി രൂപം കൊണ്ടത് എത്ര വർഷം മുൻപാണ് ?

A20 ദശലക്ഷം വർഷങ്ങൾ

B24 ദശലക്ഷം വർഷങ്ങൾ

C36 ദശലക്ഷം വർഷങ്ങൾ

D42 ദശലക്ഷം വർഷങ്ങൾ

Answer:

C. 36 ദശലക്ഷം വർഷങ്ങൾ


Related Questions:

ആദ്യത്തെ ശിലായുധ നിർമ്മാതാക്കൾ
ചാൾസ് ഡാർവിൻ ' ഓൺ ദി ഒറിജിൻ ഓഫ് സ്‌പിഷിസ് ' എന്ന പുസ്തകം പ്രസിദ്ധീകരിച്ച വർഷം ഏതാണ് ?
എവിടെയാണ് ആസ്ട്രലോപിത്തേക്കസിന്റെ ആദ്യകാല ഫോസിലുകൾ കണ്ടെത്തിയത്?
' ഹോമോ ഇറക്റ്റസ് ' എന്ന വാക്കിൻ്റെ അർഥം ഏതാണ് ?
' ഹോമോ ഹൈഡൽ ബർജൻസിസ്‌ ' ഫോസിൽ ലഭിച്ച രാജ്യം ഏതാണ് ?