App Logo

No.1 PSC Learning App

1M+ Downloads

പ്രൈമേറ്റ് വിഭാഗത്തിൽപ്പെടുന്ന ജീവികളെ പ്രൊസീമിയൻസ് എന്നും ആന്ത്രാപോയിഡ് എന്നും തരംതിരിച്ചിട്ടുണ്ട്. ഇതിൽ പ്രൊസീമിയൻസ് വിഭാഗത്തിൽപ്പെടുന്ന ഒരു ജീവിക്ക് ഉദാഹരണമാണ്

Aചിമ്പാൻസി

Bലിമർ

Cഗിബ്ബൺ

Dഗോറില്ല

Answer:

B. ലിമർ


Related Questions:

ഇവയിൽ തെറ്റായ പ്രസ്താവന ഏത്?

1.ബാക്ടീരിയയിൽ കോശഭിത്തി കാണപ്പെടുന്നു.

2.പെപ്റ്റിഡോഗ്ലൈകാൻ എന്ന എന്ന പദാർത്ഥം ഉപയോഗിച്ചാണ് ബാക്ടീരിയയുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത്.

താഴെ പറയുന്നവയിൽ വൈറസുമായി ബന്ധമില്ലാത്ത പ്രത്യേകത ഏത് ?

താഴെ പറയുന്നവയിൽ മത്സ്യ ഇനത്തിൽ ഉൾപ്പെടാത്തത് ഏത്

ജന്തുക്കളെയും സസ്യങ്ങളെയും വർഗീകരിച്ച ഇന്ത്യക്കാരൻ

കൂട്ടത്തിൽ പെടാത്തത്?