App Logo

No.1 PSC Learning App

1M+ Downloads
വർഗ്ഗീകരണത്തിന്റെ അടിസ്ഥാന ഘടകം

Aകുടുംബം

Bകിംഗ്ഡം

Cഓർഡർ

Dസ്പീഷീസ്

Answer:

D. സ്പീഷീസ്

Read Explanation:

ഹയരാർക്കിയൽ സിസ്റ്റം ഉപയോഗിച്ചാണ് സാധാരണ ജീവികളെ വർഗ്ഗീകരിക്കുന്നത്. ലിനേയസ് ആണ് ഈ സിസ്റ്റത്തിന്റെ ഉപജ്ഞതാവ്. ഇപ്രകാരം ജീവിവർഗ്ഗത്തെ പ്രധാനമായും ഏഴു ഗണങ്ങളായി തിരിക്കുന്നു. കിങ്ഡം, ഫൈലം, ക്ലാസ്സ്, ഓർഡർ, ഫാമിലി, ജീനസ്, സ്പീഷിസ് എന്നിവയാണ് ഏഴു ഗണങ്ങൾ


Related Questions:

Which among the following is incorrect about Cyanobacteria?
Trygon is also known as
Ascomycetes and the Basidiomycetes are a type of?
What is The Purpose of Taxonomy?
ബാക്റ്റീരിയയുടെ കോശഭിത്തി നിർമിച്ചിരിക്കുന്ന പദാർത്ഥത്തിന്റെ പേരെന്ത് ?