Challenger App

No.1 PSC Learning App

1M+ Downloads
Proceedings - ശരിയായ മലയാള പരിഭാഷ ഏത് ?

Aആജ്ഞാപത്രം

Bഉത്തരവ്

Cക്രമപ്പെടുത്തൽ

Dനടപടിക്രമം

Answer:

D. നടപടിക്രമം

Read Explanation:

  • Revocation - റദ്ദാക്കൽ

  • climb - കയറുക

  • snore - കൂർക്കം വലിക്കുക

  • Adjourn - അവധിവച്ചു മാറ്റുക


Related Questions:

Make hay while the sunshines- എന്നതിനു സമാനമായ ചൊല് ഏത്?
‘Token strike’ എന്താണ് ?
In accordance with - ഉചിതമായ മലയാള പരിഭാഷയേത് ?
ലോക്കപ്പിൽ നിന്ന് രക്ഷപ്പെടാൻ തടവുപുള്ളി പരമാവധി ശ്രമിച്ചു . ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുക.
A bee is one's bonnet എന്ന വാക്കിന്റെ പരിഭാഷ പദമേത്?