App Logo

No.1 PSC Learning App

1M+ Downloads
പ്രത്യേക ആവശ്യങ്ങൾക്കായി വികസിപ്പിച്ച പ്രോഗ്രാമുകൾ അറിയപ്പെടുന്നത് ?

Aസിസ്റ്റം സോഫ്റ്റ് വെയർ

Bആപ്ലിക്കേഷൻ സോഫ്റ്റ് വെയർ

Cയൂട്ടിലിറ്റി സോഫ്റ്റ് വെയർ

Dഇതൊന്നുമല്ല

Answer:

B. ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ

Read Explanation:

  • സോഫ്റ്റ് വെയർ - നിർദ്ദിഷ്ട ജോലികൾ എങ്ങനെ നിർവഹിക്കണമെന്ന് കമ്പ്യൂട്ടറിനോട് പറയുന്ന നിർദ്ദേശങ്ങളുടെ ഒരു കൂട്ടം

  • സിസ്റ്റം സോഫ്റ്റ് വെയർ ,ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ ഇവയാണ് രണ്ട് തരം സോഫ്റ്റ് വെയറുകൾ

  • സിസ്റ്റം സോഫ്റ്റ് വെയർ - ഒരു കമ്പ്യൂട്ടറിൻ്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന പ്രോഗ്രാമുകൾ

  • ഉദാ : ഓപ്പറേറ്റിങ് സിസ്റ്റം ,യൂട്ടിലിറ്റി സോഫ്റ്റ് വെയർ ,ലാംഗ്വേജ് പ്രോസസ്സർ

  • ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ - പ്രത്യേക ആവശ്യങ്ങൾക്കായി വികസിപ്പിച്ച പ്രോഗ്രാമുകൾ

  • ഉദാ :വേഡ് പ്രോസസ്സർ ,സ്പ്രെഡ് ഷീറ്റ് ,ഇമേജ് എഡിറ്റർ


Related Questions:

To which of the following categories do operating systems and debuggers belong?
Norton is an example of --- Software.
Which of the following types of queries are action queries?
What is a Firewall?
We can display data from multiple tables by using: