Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പ്രൊജക്റ്റ് ടാങ്കോ ചുവടെ ചേർത്തവയിൽ ഏത് കമ്പനിയുമായി ബന്ധപ്പെടുന്നു?

Aഗൂഗിൾ

Bമൈക്രോസോഫ്റ്റ്

Cഫേസ്ബുക്ക്

Dട്വിറ്റർ

Answer:

A. ഗൂഗിൾ

Read Explanation:

  • പ്രൊജക്റ്റ് ടാങ്കോയുമായി ബന്ധപ്പെട്ട കമ്പനി - ഗൂഗിൾ
  • ഗൂഗിൾ വികസിപ്പിച്ച് പുറത്തിറക്കിയ അവരുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ബോട്ട് - BARD 
  • ഇൻസ്റ്റാഗ്രാം ഉപയോഗം നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇടവേള എടുത്ത് മാറി നിൽക്കുന്നതിനായി ഇൻസ്റ്റാഗ്രാം അവതരിപ്പിച്ച പുതിയ ഫീച്ചർ  - ക്വയറ്റ് മോഡ്
  • നാസ നിർമ്മിച്ച പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വിമാനം - X -57 Maxwell

Related Questions:

Which pair is correct :
നിലവിൽ ഗൂഗിളിന്റെ മേധാവിയായ ഇന്ത്യാക്കാരൻ ആര് ?
Encyclopedia of Library and Information Science is published by:
രാജ്യത്തിന്റെ ഏകത, പരമാധികാരം, സുരക്ഷ ഇവക്കെതിരെ സൈബർ സങ്കേതങ്ങളിലൂടെ നടത്തുന്ന .പ്രവർത്തനം
ഇന്റെർനെറ്റ് വഴി വ്യാപാരം നടത്തുന്ന സംവിധാനം ഏത് ?