App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ അന്തരിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ?

Aഅമർത്യ സെൻ

Bമേഘ്നാഥ് ദേശായ്

Cരഘുറാം രാജൻ

Dമൊണ്ടേക് സിംഗ് അലുവാലിയ

Answer:

B. മേഘ്നാഥ് ദേശായ്

Read Explanation:

•മേഘനാഥ് ദേശായിക് പദ്മഭൂഷൺ ലഭിച്ചത് -2008


Related Questions:

താഴെ പറയുന്നത് ഏതൊക്കെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് കേന്ദ്ര വിനോദസഞ്ചാരമന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ കേരളത്തിൽ നിന്നും ഉൾപ്പെടുത്തിയത് ? 

  1. കുമരകം
  2. ബേപ്പൂർ
  3. ഫോർട്ട് കൊച്ചി 
  4. പൊന്മുടി 
    The 31st edition of the Singapore India Maritime Bilateral Exercise (SIMBEX) was held in ______?
    What is the name given to the celebrations marking 75 years of Indian Independence?
    38 ആമത് ദേശീയ ഗെയിംസ് വേദി?
    Who scored the first century in India's first Pink Ball Test?