Challenger App

No.1 PSC Learning App

1M+ Downloads
ഗോവ മുഖ്യമന്ത്രി ?

Aടി.ടി.വി. ദിനകരൻ

Bപ്രമോദ് സാവന്ത്

Cസുഭാഷ് ശിരോദ്കർ

Dവിശ്വജിത് റാണെ

Answer:

B. പ്രമോദ് സാവന്ത്

Read Explanation:

ഇത് രണ്ടാം തവണയാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാകുന്നത്. 2019ൽ മനോഹർ പരീക്കറുടെ വിയോഗത്തിന് ശേഷം ആദ്യമായി സാവന്ത് ഗോവ മുഖ്യമന്ത്രിയായിരുന്നു.


Related Questions:

In which state is the “Mohun Bagan Ground” stadium situated ?
കേന്ദ്ര ക്ഷയരോഗ ഡിവിഷനുമായി ചേർന്ന് ഉത്തർപ്രദേശ് , ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ക്ഷയരോഗം നിർമ്മാർജനം ചെയ്യുന്നതിനുള്ള പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പുവച്ച പൊതുമേഖല സ്ഥാപനം ഏതാണ് ?
2022 നവംബറിൽ EOS -06 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ച PSLV റോക്കറ്റ് ഏതാണ് ?
ന്യൂഡൽഹിയുടെ മുഖ്യമന്ത്രി ?
Who among the following is NOT a recipient of the prestigious Bharat Ratna award of the year 2024?