Challenger App

No.1 PSC Learning App

1M+ Downloads
ദ്വിഘടക സിദ്ധാന്തത്തിന്റെ വക്താവ്

Aസ്പിയർമാൻ

Bതോണ്ടക്

Cകെല്ലി

Dകോഹ്ളർ

Answer:

A. സ്പിയർമാൻ

Read Explanation:

ദ്വിഘടക സിദ്ധാന്തം (Two Factor Theory / G Factor - S. Factor)

  • ദ്വിഘടക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് - ചാൾസ് സ്പിയർമാൻ (Charles Spearman) (1904) 
  • അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ രണ്ട് ഘടകങ്ങൾ കൂടിച്ചേർന്നതാണ് ബുദ്ധിശക്തി.
    1. സാമാന്യ ഘടകം / പൊതുഘടകം (General Factor or G Factor)
    2. സവിശേഷ ഘടകം (Specific Factor or S Factor) 

Related Questions:

ഹൊവാർഡ് ഗാർഡ്നറുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി വൈകാരിക ബുദ്ധി എന്ന ആശയം മുന്നോട്ടുവെച്ചത് ?
രാമു ഒരു എൻജിനീയറാണ്. വിനു ഒരു അക്കൗണ്ടൻ്റാണ്. ഇവരിൽ കാണപ്പെടുന്നത് ഏത് തരം ബഹുമുഖ ബുദ്ധിയാണ് ?
Emotional intelligence is characterized by:
ആധുനിക രൂപത്തിലുള്ള ബുദ്ധിമാപനത്തിന് തുടക്കം കുറിച്ചത് ആര്?
'Intelligence' എന്ന പദത്തിന്റെ ഉപജ്ഞാതാവ് ?