App Logo

No.1 PSC Learning App

1M+ Downloads

അടുത്തിടെ വാർത്തകളിൽ ഇടം നേടിയ പാർക്കിൻസൺസ് ഡിസീസുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരി ?

  1. ഒരു ഡീജനറേറ്റീവ് ഡിസീസാണ്
  2. ഒരു ശ്വാസകോശ രോഗമാണ്
  3. നാഡീ കോശങ്ങളുടെ തകരാറും മരണവും മൂലമാണ് സംഭവിക്കുന്നത്

    A1 മാത്രം

    B1, 3 എന്നിവ

    Cഇവയൊന്നുമല്ല

    Dഎല്ലാം

    Answer:

    B. 1, 3 എന്നിവ

    Read Explanation:

    മസ്തിഷ്കത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിലെ കോശങ്ങളിൽ ആല്ഫാ സിന്യൂക്ലിൻ (α-synuclein) എന്ന് പേരുള്ള ഒരുതരം മാംസ്യം ഉറഞ്ഞുകൂടി സൃഷ്ടിക്കപ്പെടുന്ന "ലൂയിവസ്തുക്കൾ" (Lewy bodies) അടിയുന്നതിനെത്തുടർന്ന് നാഡികൾക്ക് വ്യാപകമായി ക്ഷയമുണ്ടാകുന്ന ഒരു ചലനരോഗമാണ്‌ പാർക്കിൻസൺസ് രോഗം


    Related Questions:

    Which of these is found at the two ends of a sarcomere?
    Which property of muscles is used for locomotion?
    ശ്വാസനത്തിന് സഹായിക്കുന്ന വാരിയെല്ലുകൾക്ക് ഇടയിലുള്ള പ്രത്യേക തരം പേശികൾ ഏതാണ് ?
    പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്ന യോജകകല ഏത്?
    Which organ is known as the blood bank of the human body ?