App Logo

No.1 PSC Learning App

1M+ Downloads

അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിക്കേഷനിലെ സുരക്ഷകൾ?

  1. സംഘടനാപരം സംരക്ഷണം-തർക്കങ്ങളുടെ വിധികർത്താവ്, തർക്കങ്ങളിലുൾപ്പെട്ട വ്യക്തിയുമായോ, വ്യക്തികളുടെ കൂട്ടമായോ ബന്ധമുള്ള ആളായിരിക്കരുത്.
  2. നടപടി ക്രമപരം സംരക്ഷണം-അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലുകൾ സ്വാഭാവിക നീതിയുടെ തത്വങ്ങൾ പാലിക്കണം.
  3. നീതിന്യായപരം സംരക്ഷണം

    Ai മാത്രം

    Bഇവയെല്ലാം

    Cഇവയൊന്നുമല്ല

    Dii മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    നീതിന്യായപരം സംരക്ഷണം (Judicial Safeguards): • അഡ്മിനിസ്ട്രേറ്റർമാരുടെ ജുഡീഷ്യൽ അർദ്ധ ജുഡീഷ്യൽ നടപടികളെക്കുറിച്ചുള്ള ജുഡീഷ്യൽ റിവ്യൂ സംവിധാനം വഴി ട്രൈബ്യൂണലുകൾക്ക് മതിയായ സംരക്ഷണമുണ്ടെന്ന് തെളിയിക്കാൻ കഴിയും. • നിയമവാഴ്ചയുള്ള രാജ്യങ്ങളിൽ സുപ്രിം കോടതികളുടെയും ഹൈക്കോടതികളുടെയും അധികാര പരിധി വെട്ടികുറയ്ക്കാൻ പാടില്ല. • നിയമപരമായ കാര്യങ്ങളിൽ ജുഡീഷ്യൽ റിവ്യൂവിനുള്ള അവകാശം തടസ്സപ്പെടാതെ തുടരണം.


    Related Questions:

    കേരള സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ അംഗങ്ങളുടെ എണ്ണം എത്ര?
    കേരളത്തിൽ ജൈനമതക്കാർ കൂടുതലുള്ള ജില്ല ഏതാണ് ?
    കേരള നിയമസഭ കേരള പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ വർഷം :
    2025 ഏപ്രിൽ 30 ന് ചുമതലയേറ്റ കേരളത്തിൻ്റെ അൻപതാമത്തെ ചീഫ്സെക്രട്ടറി

    കേരള സംസ്ഥാന വാണിജ്യ മിഷനുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. വാണിജ്യ മിഷൻ രൂപീകരിച്ച വർഷം -2018 ഡിസംബർ 3
    2. വാണിജ്യമിഷന്റെ ചെയർമാൻ- മുഖ്യമന്ത്രി