അയ്യൻകാളിയുടെ ജീവിത ചരിത്രത്തിലെ ചില പ്രധാന സംഭവങ്ങൾ താഴെ കൊടു ത്തിരിക്കുന്നു. ഇതിൽ ശരിയായവ കണ്ടെത്തുക.
- 1893 - വില്ലുവണ്ടിയാത്ര.
- 1905 - നിലത്തെഴുത്തു പള്ളിക്കൂടം സ്ഥാപിച്ചു.
- 1907 - സാധുജനപരിപാലന സംഘം രൂപീകരിച്ചു.
- 1910 - തിരുവിതാംകൂർ പ്രജാസഭയിൽ അംഗമായി.
Aഇവയൊന്നുമല്ല
B2, 4 ശരി
C3 മാത്രം ശരി
D1, 3 ശരി