App Logo

No.1 PSC Learning App

1M+ Downloads

'ആകാശീയ വിദൂര സംവേദനത്തിന് പല മേന്മകളുണ്ടെങ്കിലും ചില പോരായ്മകളുണ്ട്.' അവ എന്തെല്ലാമാണ്?

  1. വിമാനത്തിനുണ്ടാകുന്ന കുലുക്കം ചിത്രങ്ങളുടെ ഗുണമേന്മയെ ബാധിക്കുന്നു.
  2. വിസ്തൃതമായ പ്രദേശങ്ങളുടെ ചിത്രീകരണം പ്രായോഗികമല്ല
  3. വിമാനത്തിന് പറന്നുയരാനും ഇറങ്ങാനും തുറസ്സായ സ്ഥലം ആവശ്യമാണ്.

    Aഇവയെല്ലാം

    Biii മാത്രം

    Ci മാത്രം

    Dii, iii എന്നിവ

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ആകാശീയ വിദൂരസംവേദനത്തിന് ധാരാളം മേൻമകളുണ്ടെങ്കിലും ചില പോരായ്മകളും ഉണ്ട് ,അവയിൽ പ്രധാനപ്പെട്ടവ :

    • വിമാനത്തിനുണ്ടാകുന്ന കുലുക്കം ചിത്രങ്ങളുടെ ഗുണമേന്മയെ ബാധിക്കുന്നു.
    • വിസ്തൃതമായ പ്രദേശങ്ങളുടെ ചിത്രീകരണം പ്രായോഗികമല്ല.
    • വിമാനത്തിനു പറന്നുയ രാനും ഇറങ്ങാനും തുറസ്സായ സ്ഥലം ആവശ്യമാണ്.
    • ഇന്ധനം നിറയ്ക്കുന്നതിന് വിമാനം ഇടയ്ക്കിടെ നിലത്തിറക്കുന്നത് ചെലവ് വർധിപ്പിക്കുന്നു.
    • കൃത്രിമ ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള വിദൂരസംവേദനം സാധ്യമായതോടെ ഈ പോരായ്‌മകൾ ഏറെക്കുറെ പരിഹരിക്കപ്പെട്ടു

    Related Questions:

    കൃത്രിമമായ പ്രകാശത്തിൻ്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനം ?
    National Remote Sensing Center (NRSC) ൻ്റെ ആസ്ഥാനം എവിടെ ?
    ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറിന് തിരിച്ചറിയാൻ സാധിക്കുന്ന ഭൂതലത്തിലുള്ള ഏറ്റവും ചെറിയ വസ്തുവിൻറെ വലിപ്പമാണ് _______ ?
    ആകാശീയ ചിത്രങ്ങളിൽ ഓവർലാപ്പിങ് എത്ര ശതമാനം ?
    ജി.പി.എസ് ൻറെ പൂർണ്ണരൂപമെന്ത് ?