Challenger App

No.1 PSC Learning App

1M+ Downloads

ആഗോളവൽക്കരണത്തിന്റെ പ്രധാന കാരണങ്ങളുമായി ബന്ധപെട്ടു ശെരിയായ പ്രസ്താവനകൾ ഏതെല്ലാം? 

എ.ഗവേഷണത്തിന്റെയും വികസനത്തിന്റെയും ദ്രുതഗതിയിലുള്ള വളർച്ച.

ബി.ആശയവിനിമയ സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ.

സി.മണി മാർക്കറ്റിന്റെ നിയന്ത്രണം എടുത്തുകളയൽ.

ഡി. കൃത്രിമ തടസ്സങ്ങൾ നീക്കം ചെയ്യുക

Aഎ,ബി,സി

Bബി,സി,ഡി

Cഎ,ബി,സി,ഡി

Dഎ,ബി

Answer:

C. എ,ബി,സി,ഡി


Related Questions:

താഴെപ്പറയുന്നവയിൽ ഏതൊക്കെ പരിഷ്കാരങ്ങളാണ് ഉദാരവൽക്കരണ നയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?
സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പന എന്തിനു വഴിയൊരുക്കുന്നു ?
ചെറുകിട വ്യവസായങ്ങളിലെ നിക്ഷേപ പരിധി എത്രയാണ്?
ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മറ്റ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയുമായി സംയോജിപ്പിക്കുന്നത് എന്ത് എന്നറിയപ്പെടുന്നു ?
1991 - ലെ ബാലൻസ് ഓഫ് പേയ്മെന്റ് പ്രതിസന്ധി മറികടക്കാൻ ഗവർമെന്റ് സ്വീകരിച്ച അടിയന്തിര നടപടി ഏതാണ്?