App Logo

No.1 PSC Learning App

1M+ Downloads

ആത്മാഭിമാനത്തിന്റെ തോത് നിർണയിക്കുന്നതിനുള്ള ഉപാധികൾ തിരഞ്ഞെടുക്കുക :

  1. റോസൺ ബർഗ് സെൽഫ് എസ്റ്റീം സ്കെയിൽ
  2. റോഷാക്ക് ഇങ്ക് ബ്ലോട്ട് ടെസ്റ്റ്
  3. സെൽഫ് എസ്റ്റീം ഇൻവെന്ററി
  4. സോഷ്യോമെട്രി

    Aമൂന്ന് മാത്രം

    Bരണ്ടും നാലും

    Cഒന്നും മൂന്നും

    Dഒന്ന് മാത്രം

    Answer:

    C. ഒന്നും മൂന്നും

    Read Explanation:

    ആത്മാഭിമാനം (Self esteem)  

    • ഒരു വ്യക്തി തന്നെക്കുറിച്ചുള്ള മനോഭാവങ്ങളെ വിലയിരുത്തുന്നതിലൂടെ രൂപപ്പെടുത്തിയെടുക്കുന്ന സ്വയം മതിപ്പാണ് ആത്മാഭിമാനം.
    • ആത്മാഭിമാനത്തിന്റെ തോത് നിർണയിക്കുന്നതിനുള്ള ഉപാധികൾ :-
      • റോസൺ ബർഗ് സെൽഫ് എസ്റ്റീം സ്കെയിൽ
      • സെൽഫ് എസ്റ്റീം ഇൻവെന്ററി

    Related Questions:

    ഒരു സാമൂഹ്യ ലേഖത്തിൽ, മറ്റു വ്യക്തികളുമായി യാതൊരു ബന്ധവുമില്ലാത്ത കേവലം അന്യോന്യം വരിക്കുന്ന അംഗങ്ങളായി നിലകൊള്ളുന്നവരെ എന്തു വിളിക്കുന്നു?
    പ്രൊജക്ട് രീതിയുടെ ഉപജ്ഞാതാവ് :
    ഉൻമധ്യ നതമധ്യ വക്രത്തിൻറെ മറ്റൊരു പേര് ?
    ലിഖിത പ്രകടനശേഷിയെ മൊത്തത്തിൽ ബാധിക്കുന്ന പഠന വൈകല്യം ?
    Pick out the best example for intrinsic motivation.