App Logo

No.1 PSC Learning App

1M+ Downloads

ആറ്റത്തെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ :

  1. എല്ലാ ദ്രവ്യവും നിർമ്മിച്ചിട്ടുള്ളത് ആറ്റം എന്ന ചെറുകണങ്ങൾ കൊണ്ടാണ്.
  2. വിവിധ മൂലകങ്ങളുടെ ആറ്റങ്ങൾ വ്യത്യസ്ത മാസും വ്യത്യസ്ത ഗുണങ്ങളും കാണിക്കുന്നവയായിരിക്കും.
  3. രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം
  4. രാസപ്രവർത്തന വേളയിൽ ആറ്റം പുതിയതായി നിർമ്മിക്കപ്പെടുന്നില്ല, നശിപ്പിക്കപ്പെടുന്നില്ല.

    Aഒന്ന് മാത്രം ശരി

    Bഎല്ലാം ശരി

    Cമൂന്ന് മാത്രം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    • ഒരു പദാർത്ഥറത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക - ആറ്റം

    • ആറ്റം കണ്ടുപിടിച്ചത് - ജോൺ ഡാൾട്ടൺ

    • ആറ്റം എന്ന പദം ആദ്യമായി നിർദേശിച്ചത് - ഓസ്റ്റ് വാൾഡ്

    • ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത് - നീൽസ് ബോർ

    • ബോറിന്റെ ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത് ക്വാണ്ടം തിയറി

    • ആദ്യ അറ്റോമിക സിദ്ധാന്തം അവതരിപ്പിച്ചത് - ജോൺ ഡാൾട്ടൺ

    • ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത് - റൂഥർഫോഡ്

    • ആറ്റത്തിലെ മൂന്നു കണങ്ങൾ - പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ

    • ആറ്റത്തിന്റെ കേന്ദ്രഭാഗം- ന്യൂക്ലിയസ്

    • എല്ലാ ദ്രവ്യവും നിർമ്മിച്ചിട്ടുള്ളത് ആറ്റം എന്ന ചെറുകണങ്ങൾ കൊണ്ടാണ്.

    • വിവിധ മൂലകങ്ങളുടെ ആറ്റങ്ങൾ വ്യത്യസ്ത മാസും വ്യത്യസ്ത ഗുണങ്ങളും കാണിക്കുന്നവയായിരിക്കും.

    • രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം

    • രാസപ്രവർത്തന വേളയിൽ ആറ്റം പുതിയതായി നിർമ്മിക്കപ്പെടുന്നില്ല, നശിപ്പിക്കപ്പെടുന്നില്ല.





    Related Questions:

    Raniganj Mines are famous for ?
    Which is the ore of aluminium?
    ആൽക്കലൈൻ എർത്ത് ലോഹങ്ങളിൽ ഏറ്റവും കുറഞ്ഞ പ്രതിപ്രവർത്തനം ഉള്ള ലോഹം
    ഒരു ആറ്റോമിക് ഓർബിറ്റലിലെ ഇലക്ട്രോണിനെ തിരിച്ചറിയുവാൻ ഉപയോഗിക്കുന്ന ക്വാണ്ടം നമ്പർ :
    Aufbau തത്വത്തിന്റെ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :