ആൽക്കലൈൻ എർത്ത് ലോഹങ്ങളിൽ ഏറ്റവും കുറഞ്ഞ പ്രതിപ്രവർത്തനം ഉള്ള ലോഹംAപൊട്ടാസ്യംBബെറിലിയംCകാൽസ്യംDസോഡിയംAnswer: B. ബെറിലിയം Read Explanation: ഗ്രൂപ്പിൽ നിന്ന് താഴേക്ക് നീങ്ങുമ്പോൾ പ്രതിപ്രവർത്തനം വർദ്ധിക്കുന്നു, കാരണം ആറ്റങ്ങൾ വലുതാകുന്നു ഇത് ന്യൂക്ലിയസും വാലൻസ് ഇലക്ട്രോണും തമ്മിലുള്ള ആകർഷണത്തെ ദുർബലപ്പെടുത്തുന്നു. Read more in App