ആർച്ച്ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനാൻഡിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിച്ച് ശരിയായവ കണ്ടെത്തുക:
- 1914 ജൂൺ 28-ന് ബോസ്‌നിയൻ തലസ്ഥാനമായ സാരയാവോയിലാണ് സംഭവിച്ചത്
- ബോസ്നിയൻ സെർബ് ദേശീയവാദിയായ ഗാവ്‌ലൊ പ്രിൻസിപ്പായിരുന്നു കൊലയാളി.
- ഈ സംഭവം സെർബിയയോട് ഓസ്ട്രിയ യുദ്ധം പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചു.
- ഒന്നാം ലോക യുദ്ധം സംഭവിക്കാൻ പെട്ടെന്നുള്ള കാരണമായി കണക്കാക്കപ്പെടുന്നു
Aii, iii എന്നിവ
Bii മാത്രം
Ci, iii എന്നിവ
Dഇവയെല്ലാം