App Logo

No.1 PSC Learning App

1M+ Downloads

ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. CPU , RAM യൂണിറ്റ് എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നത് സിസ്റ്റം ബസ് ആണ്
  2. ഡാറ്റ ബസ് - വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്നു

    Aii മാത്രം ശരി

    Bi മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • അഡ്രസ് ബസ്: ഒരു മെമ്മറി ലൊക്കേഷൻ്റെ വിലാസം നിയന്ത്രിക്കാൻ ഉപയോഗിക്കുന്നു.

    • ഡാറ്റ ബസ്: വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്നു

    • കൺട്രോൾ ബസ്: കമ്പ്യൂട്ടറിൻ്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സിഗ്നലുകൾ അയയ്ക്കാൻ ഉപയോഗിക്കുന്നു

    • സിസ്റ്റം ബസ്: സിപിയു, റാം യൂണിറ്റ് എന്നിവ പരസ്പരം ബന്ധിപ്പിക്കുന്നു


    Related Questions:

    കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
    The menu which provides information about particular programs called .....
    കുട്ടികൾക്കുവേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ അഡ്വാൻസ് പേഴ്സണൽ റോബോട്ട് ഏത് ?
    ഉപഗ്രഹങ്ങൾ, നിരീക്ഷണ നിയന്ത്രണ നിലയങ്ങൾ ,സ്വീകർത്താക്കൾ എന്നിവ അടങ്ങുന്ന ജി .പി .എസ് രൂപീകരിച്ചതും പ്രവർത്തിപ്പിക്കുന്നതും .................... ആണ് .
    താഴെ കൊടുത്തവയിൽ ഒരേ സമയം ഇൻപുട്ട് ഉപകരണമാണ് ഔട്പുട്ട് ഉപകരണമാണ് ഉപയോഗിക്കാൻ കഴിയുന്നത്: