ഇന്ത്യയില്‍ GDP-യുടെ മേഖലാ സംഭാവനയെ കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളില്‍ ഏതാണ് ശരി ?
- പ്രാഥമിക മേഖലയുടെ ശതമാന വിഹിതം കാലക്രമേണ കുറഞ്ഞു.
- ദ്വിതീയ മേഖലയുടെ ശതമാന വിഹിതം കാലക്രമേണ കുറഞ്ഞു.
- സേവനമേഖലയുടെ ശതമാന വിഹിതം കാലക്രമേണ കുറഞ്ഞു.
Aഇവയൊന്നുമല്ല
Bമൂന്ന് മാത്രം ശരി
Cഒന്ന് മാത്രം ശരി
Dഎല്ലാം ശരി