App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഒരേ ഒരു തവണ മാത്രമാണ് ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തിട്ടുള്ളത്  
  2. 42 -ാം ഭണഘടന ഭേദഗതി പ്രകാരം സോഷ്യലിസം , മതേതരത്വം എന്നി വാക്കുകൾ കൂട്ടിച്ചേർക്കുകയും , ' രാജ്യത്തിൻറെ ഐക്യം' എന്നത് മാറ്റി  'രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും ' എന്നാക്കി  മാറ്റുകയും ചെയ്തു .
  3. ആമുഖം ഭേദഗതി ചെയ്യുമ്പോൾ  ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ആയിരുന്നു.

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Cഒന്ന് മാത്രം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    ആമുഖം ഭേദഗതി ചെയ്യുമ്പോൾ  ഇന്ത്യൻ രാഷ്‌ട്രപതി - ഫക്രുദീൻ അലി അഹമ്മദ്


    Related Questions:

    ഭരണഘടനയുടെ ആമുഖത്തിൽ സൂചിപ്പിച്ചിട്ടുള്ള അടിസ്ഥാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തതേത്?
    ആമുഖത്തെ "ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് "എന്ന് വിശേഷിപ്പിച്ചത് ആര്?
    .Person who suggested that the preamble should begin with the words “In the name of God.”
    ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
    ഭരണഘടനയുടെ ഏതുഭാഗമാണ് ഇന്ത്യയെ ഒരു മതേതരരാജ്യമായി പ്രഖ്യാപിക്കുന്നത്?