App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ 42-ാം ഭേദഗതിയുമായി ബന്ധപ്പെട്ട വസ്തുതകൾ ചുവടെ ചേർത്തിരിക്കുന്നു. ശരിയായ കണ്ടെത്തുക.

  1. മൗലികാവകാശങ്ങൾ ലംഘിച്ചു കൊണ്ടുള്ള യാതൊരു ഭരണഘടനാ ഭേദഗതിയും നടത്താനുള്ള അധികാരം പാർലമെൻറിനില്ലെന്ന് സുപ്രീംകോടതി വാദിച്ചു
  2. സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന 5 വിഷയങ്ങൾ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ഈ ഭേദഗതിയിലൂടെയാണ്
  3. ലോകസഭയുടെയും, രാജ്യസഭയുടെയും ഔദ്യോഗിക കാലാവധി 5 വർഷത്തിൽ നിന്ന് 6 വർഷമാക്കിയത് ഈ ഭേദഗതിയിലൂടെയാണ്
  4. കേശവാനന്ദ ഭാരതി കേസിൽ സുപ്രീംകോടതി പ്രഖ്യാപിച്ച വിധിയിൽ നിന്നും ആവേശമുൾകൊണ്ട് കേന്ദ്ര സർക്കാർ ഈ ഭേദഗതി കൊണ്ടുവന്നത്

    Aരണ്ടും നാലും ശരി

    Bഎല്ലാം ശരി

    Cനാല് മാത്രം ശരി

    Dഒന്നും, നാലും ശരി

    Answer:

    A. രണ്ടും നാലും ശരി

    Read Explanation:

    • 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ലോക്സഭയുടെയും സംസ്ഥാന നിയമസഭകളുടെയും കാലാവധി 5 വർഷത്തിൽ നിന്ന് 6 വർഷമായി വർദ്ധിപ്പിച്ചു. എന്നാൽ പിന്നീട് 44-ാം ഭേദഗതിയിലൂടെ ഇത് വീണ്ടും 5 വർഷമായി പുനഃസ്ഥാപിച്ചു.

    • മൗലികാവകാശങ്ങൾ ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ ഉൾപ്പെടുന്ന ഒന്നാണെങ്കിൽ, അവയെ ലംഘിക്കുന്ന ഭേദഗതികൾ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റാൻ പാടില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.


    Related Questions:

    The permanent lok adalat is established under:
    10 നും 25 ഇടയിൽ പ്രായമുള്ള പുരുഷന്മാരുടെ മദ്യ ഉപഭോഗത്തിൽ ഒന്നാം സ്ഥാനം ഏത് സംസ്ഥാനത്തിനാണ് ?
    തെളിവ് നിയമത്തിലെ വകുപ്പ് 32(4) പ്രകാരം പ്രഖ്യാപനത്തിൽ (Declaration) എന്താണ് ഉൾപ്പെടുന്നത് ?

    താഴെ പറയുന്നതിൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935 മായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?

    1. ഇന്ത്യക്കായി ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ ഏറ്റവും ദൈർഘ്യമേറിയ നിയമം
    2. ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935 പ്രാബല്യത്തിൽ വന്നപ്പോൾ ഇന്ത്യൻ വൈസ്രോയി - വെല്ലിങ്ടൺ പ്രഭു
    3. കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവണ്മെന്റ് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്തു
    4. ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തി 
      ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി (വനിത)?