ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി (വനിത)?Aജസ്റ്റിസ് ഫാത്തിമാ ബീവിBആനി മസ്കിൻCഅമ്മു സ്വാമിനാഥൻDഇവരാരുമല്ലAnswer: A. ജസ്റ്റിസ് ഫാത്തിമാ ബീവി Read Explanation: രാജ്യസഭയിലും ലോക്‌സഭയിലും അംഗമായ ആദ്യ മലയാളി വനിത=അമ്മു സ്വാമിനാഥൻ. പാർലമെന്റ് അംഗമായ ആദ്യ മലയാളി വനിത =ആനി മസ്കിൻ.Read more in App