ഇന്ത്യൻ ഭരണ ഘടനയിലെ ഭാഗം 4 A യിൽ പ്രതിപാദിച്ചിരിക്കുന്ന മൗലിക കർത്തവ്യങ്ങളിൽ പെടാത്തത് ഏത് / ഏവ ?
- സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ്സിനും ആഭിജാത്യത്തിനും കളങ്കം വരുന്ന പ്രവർത്തങ്ങളിൽ ഇടപെടാതിരിക്കുക
- നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുക
- വ്യക്തികൾ നികുതി അടക്കുക
- രക്ഷകർത്താക്കൾ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുക
Aഇവയൊന്നുമല്ല
Bഒന്ന് മാത്രം
Cമൂന്ന് മാത്രം
Dമൂന്നും നാലും