App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതകളിൽ ശരിയായത് ഏതൊക്കെയാണ് ? 

  1. ഇന്ത്യൻ പൗരൻ ആയിരിക്കണം 
  2. 35 വയസ്സ് പൂർത്തിയായിരിക്കണം 
  3. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത ഉണ്ടായിരിക്കണം 
  4. ഇന്ത്യയിലെ ഏതെങ്കിലും സർക്കാരിന്റെ കിഴിൽ പ്രതിഫലം പറ്റുന്ന ഉദ്യോഗസ്ഥനായിരിക്കാൻ പാടില്ല  

A1 , 2 , 4

B1 , 2 , 3

C2 , 3 , 4

Dഇവയെല്ലാം

Answer:

A. 1 , 2 , 4

Read Explanation:

ഇന്ത്യൻ പൗരൻ ആയിരിക്കണം 35 വയസ്സ് പൂർത്തിയായിരിക്കണം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത ഉണ്ടായിരിക്കണം ഇന്ത്യയിലെ ഏതെങ്കിലും സർക്കാരിന്റെ കിഴിൽ പ്രതിഫലം പറ്റുന്ന ഉദ്യോഗസ്ഥനായിരിക്കാൻ പാടില്ല


Related Questions:

ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെടുകയും നടപ്പിലാക്കുകയും ചെയ്തത്
രാജ്യസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എത്ര കാലയളവിലേക്കാണ് ?

രാജ്യസഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയാണ് രാജ്യസഭ
  2. രാജ്യസഭ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു 
  3. സംസ്ഥാന ജനസംഖ്യക്ക് ആനുപാതികമായി പ്രാതിനിധ്യം നൽകുന്ന രീതിയാണ് രാജ്യസഭയിൽ നിലനിൽക്കുന്നത് 
  4. രാജ്യസഭ ഒരു സ്ഥിരം സഭയാണ് 
ഓരോ സംസ്ഥാനത്തുനിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണം നൽകിയിരിക്കുന്ന പട്ടിക ഏതാണ് ?
ഇന്ത്യൻ ഭരണഘടനയിലെ മിനി റിവിഷൻ എന്നറിയപ്പെടുന്ന ഭേദഗതി