ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?
- ഒരു രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥയെ മറ്റ് സമ്പദ്‌വ്യവസ്ഥകൾക്ക് മുന്നിൽ ഇടപാടുകൾക്കായി തുറന്നു കൊടുക്കുന്നതിനെ ആഗോളവൽക്കരണം എന്ന് പറയുന്നു.
- ആഗോളവൽക്കരണം ഉണ്ടാകുമ്പോൾ ഉൽപ്പന്നങ്ങളും ഉല്പാദന ഘടകങ്ങളും സ്വതന്ത്രമായി നീങ്ങുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നു.
- ലോക സമ്പദ് വ്യവസ്ഥയെ ഒറ്റ കമ്പോളമാക്കി മാറ്റുക എന്നതാണ് സാമ്പത്തികമായി ആഗോളവൽക്കരണത്തിൻ്റെ പ്രധാന ലക്ഷ്യം.
Aഇവയൊന്നുമല്ല
Bi മാത്രം ശരി
Cഎല്ലാം ശരി
Diii മാത്രം ശരി