App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്

  1. ഓസോൺ പാളിയെ സംരക്ഷിക്കുന്നതിനായി നിലവിൽ വന്ന ഉടമ്പടിയാണ് മോൺട്രിയൽ ഉടമ്പടി
  2. മോൺട്രിയൽ ഉടമ്പടി ഒപ്പുവെച്ച വർഷം 1997 ഒക്ടോബർ 16.

    Aഇവയൊന്നുമല്ല

    Bരണ്ട് മാത്രം ശരി

    Cഒന്ന് മാത്രം ശരി

    Dഒന്ന് തെറ്റ്, രണ്ട് ശരി

    Answer:

    C. ഒന്ന് മാത്രം ശരി

    Read Explanation:

    • ഓസോൺപാളിയെ  സംരക്ഷിക്കുന്നതിനായി ഒപ്പുവച്ച ഉടമ്പടിയാണ് മോൺഡ്രിയൽ ഉടമ്പടി.
    • 1987 സെപ്റ്റംബർ 16 ന് കാനഡയിലെ മോൺഡ്രിയൽ എന്ന സ്ഥലത്തു വച്ചാണ് ഈ ഉടമ്പടി ഒപ്പു വച്ചത്.
    • 1989 ജനുവരി 1 നു ഉടമ്പടി നിലവിൽ വന്നു

    Related Questions:

    വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന ആക്ട് ?
    കസ്തൂരിരംഗൻ റിപ്പോർട്ടിലെ ഭേദഗതികൾ പരിശോധിക്കാൻ കേരള സർക്കാർ നിയോഗിച്ച കമ്മിറ്റി ഏത് ?
    കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏതാണ് ?
    കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം, പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡം ശുപാർശ ചെയ്യാനായി 1999 -ൽ നിയോഗിച്ച സമിതിയുടെ അദ്ധ്യക്ഷൻ ആരാണ് ?
    When did the Montreal protocol come into force?