ഇൻഫർമേഷൻ ടെക്നോളജി നിയമത്തിൻ്റെ വകുപ്പ് 66 (f ) സൈബർ ഭീകരതയെക്കുറിച്ചു പ്രതിപാദിക്കുന്നു,ചുവടെ കൊടുത്തിരിക്കുന്നവയിൽ ഇതുമായി ബന്ധപ്പെട്ടവ ഏതെല്ലാം ?
- ഒരു കമ്പ്യൂട്ടർ റിസോഴ്സിൽ നുഴഞ്ഞു കയറുവാനോ ആക്‌സസ് ചെയ്യാനോ ശ്രമിക്കുന്നത്
- കംപ്യൂട്ടർ റിസോഴ്‌സ് ആക്‌സസ് ചെയ്യാൻ അധികാരമുള്ള ഏതെങ്കിലും വ്യക്തിക്ക് അതിലേക്കുള്ള പ്രവേശനം നിഷേധിക്കുകയോ നിരസിക്കുകയോ ചെയ്യുക
- ഇന്ത്യയുടെ ഐക്യം ,അഖണ്ഡത ,സുരക്ഷ അല്ലെങ്കിൽ പരമാധികാരം എന്നിവയെ ഭീഷണിപ്പെടുത്തുന്നത്
Aഒന്ന് മാത്രം
Bമൂന്ന് മാത്രം
Cഎല്ലാം
Dരണ്ട് മാത്രം