App Logo

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടർ വിഭവങ്ങൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയാൽ (IT Act 2000; 2008) ഏത് സെക്ഷൻ പ്രകാരമാണ് ശിക്ഷ നടപ്പിലാക്കുന്നത്?

A66B

B66C

C66D

D65

Answer:

C. 66D

Read Explanation:

• 66B : ഇലക്ട്രോണിക് ഉപകരണങ്ങളുടെ മോഷണം / മോഷണ വസ്തുക്കൾ സ്വീകരിക്കൽ ശിക്ഷ : 3 വര്ഷം തടവ് ശിക്ഷയോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ. 66C: വ്യക്തി വിവരണ മോഷണത്തിനുള്ള ശിക്ഷ. മറ്റു വ്യക്തികളുടെ യുസർ നെയിം, പാസ്സ്‌വേർഡ്, ഇലക്ട്രോണിക് സിഗ്നേച്ചർ, എ ടി എം കാർഡ് തുടങ്ങിയവ ഉപയോഗിച്ചുള്ള മോഷണം . ശിക്ഷ : 3 വര്ഷം തടവ് ശിക്ഷയോ ഒരു ലക്ഷം രൂപ പിഴയോ വിധിക്കാം . 66D: ആൾമാറാട്ടം നടത്തുക വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചു സോഷ്യൽ മീഡിയയിലും മറ്റും മറ്റു വ്യക്തികളെ അപമാനിക്കുന്നത്, വ്യാജ ഫോൺ കോളുകൾ എന്നിവ ശിക്ഷാർഹമാണ് . ശിക്ഷ : 3 വര്ഷം തടവ് ശിക്ഷയോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ. 65: സൈബർ ടാoപറിങ് ഒരു ഇലക്ട്രോണിക് മാധ്യമത്തിലെ ശരിയായ രേഖകൾ മനഃപൂർവം നീക്കം ചെയ്യുകയോ മറയ്ക്കുകയോ നശിപ്പിക്കുകയോ തെറ്റായ രേഖകൾ ഉൾപ്പെടുത്തുകയോ ചെയ്യുക . വാറന്റ് ഇല്ലാതെ നടപടി സ്വീകരിക്കാവുന്ന കുറ്റം. ശിക്ഷ : 3 വര്ഷം തടവ് ശിക്ഷയോ 2 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ.


Related Questions:

Programmer developed by Microsoft engineers against WannaCry

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.ഹാക്കർമാരുടെ പ്രവർത്തന രീതിയേയും ലക്ഷ്യത്തേയും അനുസരിച്ച് അവരെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു.

2.വൈറ്റ് ഹാറ്റ്, ബ്ലാക്ക് ഹാറ്റ്, ഗ്രേ ഹാറ്റ് എന്നിങ്ങനെ മൂന്നായി ആണ് ഹാക്കർമാരെ തരംതിരിച്ചിരിക്കുന്നത് 

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. സൈബർ കുറ്റ കൃത്യങ്ങളെ മുഖ്യമായും രണ്ടായി തരം തിരിച്ചിരിക്കുന്നു.
  2. ഒരു കമ്പ്യൂട്ടറിനെ തന്നെ നശിപ്പിക്കുവാൻ വേണ്ടി ചെയ്യുന്ന കുറ്റകൃത്യങ്ങൾ (COMPUTER AS TARGET) ആണ് അവയിൽ ഒരു വിഭാഗം.
  3. കമ്പ്യൂട്ടറിനെ ആയുധമായി ഉപയോഗിച്ചുകൊണ്ട് ചെയ്യുന്ന കുറ്റകൃത്യങ്ങൾ (COMPUTER AS WEAPON) ആണ് അവയിലെ രണ്ടാമത്തെ വിഭാഗം.
    Which of the following is not harmful for computer?
    The fraudulent attempt to obtain sensitive information such as usernames passwords and credit card details are called as?