ഇ സേവനം പദ്ധതിയെക്കുറിച് താഴെക്കൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?
- സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങൾ ഒറ്റ വെബ്സൈറ്റിൽ ലഭ്യമാക്കാനായി ആരംഭിച്ച ഏകീകൃത സർവീസ് പോർട്ടൽ ആണ് ഈ- സേവനം
- സംസ്ഥാന ഐടി മിഷൻ ആണ് ഈ പോർട്ടലിന് രൂപം നൽകിയത്
- 72 ൽ അധികം സർകാർ വകുപ്പുകളിൽ നിന്നുള്ള എണ്ണൂറിലധികം സേവനങ്ങൾ ഈ സേവനം മുഖേന ലഭ്യമാക്കും
Aഇവയൊന്നുമല്ല
Bഇവയെല്ലാം
Cമൂന്ന് മാത്രം
Dരണ്ടും മൂന്നും
