App Logo

No.1 PSC Learning App

1M+ Downloads

ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയില്‍ വീശുന്ന പ്രാദേശിക വാതം/വാതങ്ങൾ ചുവടെ നല്‍കിയിരിക്കുന്നതില്‍ ഏതെല്ലാമാണ് ?

  1. ലൂ
  2. കാല്‍ബൈശാഖി
  3. ചിനൂക്ക്
  4. മാംഗോഷവര്‍

    Aiii മാത്രം

    Bi, iii

    Civ

    Diii, iv

    Answer:

    C. iv

    Read Explanation:

    • മാംഗോഷവർ - ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന പ്രാദേശികവാതം 
    • മാങ്ങ പഴുക്കുന്നതിനും പൊഴിയുന്നതിനും കാരണമാകുന്ന പ്രാദേശികവാതമാണിത് 
    • കേരളത്തിലും ,കർണ്ണാടകയുടെ തീരങ്ങളിലും വേനൽക്കാലത്ത് ഇടിയോടു കൂടിയ മഴയ്ക്ക് കാരണമാകുന്ന പ്രാദേശിക വാതം - മാംഗോഷവർ 
    • പ്രീമൺസൂൺ റെയിൻ , വേനൽമഴ എന്നിങ്ങനെ അറിയപ്പെടുന്നു 
    • ഇന്ത്യയിൽ അനുഭവപ്പെടുന്ന മറ്റ് പ്രാദേശികവാതങ്ങൾ - ലൂ , കാൽബൈശാഖി 
    • ലോകത്തിന്റെ മറ്റു ഭാഗങ്ങളിലനുഭവപ്പെടുന്ന പ്രാദേശികവാതങ്ങൾ - ചിനൂക്ക് , ഹർമാറ്റൻ , ഫൊൻ 

    Related Questions:

    ആഗോള മർദ്ദമേഖലകൾക്കിടയിൽ, രൂപപ്പെടുന്ന കാറ്റുകൾ അറിയപ്പെടുന്ന പേര്?
    മൺസൂണിൻ്റെ രൂപം കൊള്ളലിനു പിന്നിലുള്ള ഘടകങ്ങളിൽ പെടാത്തത് ഏത്?
    ഇരു അർദ്ധഗോളങ്ങളിലും ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും മധ്യരേഖ ന്യൂനമർദ്ദമേഖലയിലേക്ക് വീശുന്ന കാറ്റ് ഏത് ?
    പ്രതിചക്രവാതങ്ങൾ വിപരീത ഘടികാര ദിശയിൽ വീശുന്നത് :
    ദക്ഷിണാർദ്ധഗോളത്തിലെ വിശാല സമുദ്രങ്ങളിൽ ആഞ്ഞുവീശുന്ന റോറിംഗ് ഫോർട്ടിസ്, ഫ്യൂരിയസ് ഫിറ്റീസ്, ഷ്റിക്കിംഗ് സിക്സ്റ്റീസ് ഏത് കാറ്റാണ്.?