എ.പി.ജെ. അബ്ദുൾ കലാമുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?
- ഇദ്ദേഹം ഇന്ത്യയുടെ 'മിസൈൽമാൻ' എന്നറിയപ്പെടുന്നു
- തമിഴ്നാട്ടിലെ കുംഭകോണത്താണ് ജനിച്ചത്
- ഇദ്ദേഹം 'അഗ്നിസാക്ഷി' എന്ന ഗ്രന്ഥം എഴുതി
- ഇദ്ദേഹം ഇന്ത്യയുടെ 11-ാമത്തെ രാഷ്ട്രപതിയായിരുന്നു
Aiii, iv തെറ്റ്
Biii മാത്രം തെറ്റ്
Cii, iii തെറ്റ്
Dഎല്ലാം തെറ്റ്