ഐസ് ചൂടാക്കുമ്പോൾ ജലമായി മാറുന്ന പ്രക്രിയക്ക് അനിയോജ്യമായത് കണ്ടെത്തുക :
- കണികകളുടെ ഊർജ്ജം കൂടുന്നു
- കണികകൾ തമ്മിലുള്ള അകലം കൂടുന്നു
- കണികകൾ തമ്മിലുള്ള ആകർഷണം കുറയുന്നു
- കണികകളുടെ ചലനം കുറയുന്നു
Ai, ii, iii എന്നിവ
Bഇവയൊന്നുമല്ല
Ciii, iv എന്നിവ
Diii, iv
ഐസ് ചൂടാക്കുമ്പോൾ ജലമായി മാറുന്ന പ്രക്രിയക്ക് അനിയോജ്യമായത് കണ്ടെത്തുക :
Ai, ii, iii എന്നിവ
Bഇവയൊന്നുമല്ല
Ciii, iv എന്നിവ
Diii, iv