Challenger App

No.1 PSC Learning App

1M+ Downloads
അവസ്ഥാപരിവർത്തനം നടക്കുമ്പോൾ സംഭവിക്കുന്നത് ?

Aതാപനില മാറുന്നു

Bസ്ഥിതികോർജം മാറുന്നു

Cതമാത്രകളുടെ വലിപ്പം മാറുന്നു

Dഇവയെല്ലാം

Answer:

B. സ്ഥിതികോർജം മാറുന്നു

Read Explanation:

  • അവസ്ഥാപരിവർത്തനം നടക്കുമ്പോൾ താപനിലയ്ക്കും തമാത്രകളുടെ വലിപ്പത്തിനും മാറ്റം സംഭവിക്കുന്നില്ല.

  • എന്നാൽ സ്ഥിതികോർജം മാറുന്നു (കൂടാനും കുറയാനും സാധ്യതയുണ്ട്).

  • ഒരു പദാർത്ഥത്തിന്റെ താപനില വർദ്ധിപ്പിക്കുമ്പോൾ തന്മാത്രകളുടെ ഗതികോർജ്ജം (kinetic energy) വർദ്ധിക്കുന്നു.


Related Questions:

The pure Bose- Einstein was first created by Eric Cornell and ----
Bosons which carry weak nuclear force is
ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നൽകുന്ന കണം ഏതാണ് ?

ഐസ് ചൂടാക്കുമ്പോൾ ജലമായി മാറുന്ന പ്രക്രിയക്ക് അനിയോജ്യമായത് കണ്ടെത്തുക :

  1. കണികകളുടെ ഊർജ്ജം കൂടുന്നു
  2. കണികകൾ തമ്മിലുള്ള അകലം കൂടുന്നു
  3. കണികകൾ തമ്മിലുള്ള ആകർഷണം കുറയുന്നു
  4. കണികകളുടെ ചലനം കുറയുന്നു
    ദ്രവ്യത്തിന് എത്ര അവസ്ഥകളാണുള്ളത് ?